പശുവിൻപാൽ ആരോഗ്യത്തിന് നല്ലതാണെന്നത് പഴയ കഥ. പക്ഷേ, അതിനേക്കാൾ നാലിരട്ടി പോഷകമൂല്യമുള്ള മറ്റൊരു പാലുണ്ടെന്നാണ് ഇപ്പോൾ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ......
രാജ്യത്ത് വിൽപ്പനയ്ക്കുള്ള മുട്ടകൾ കഴിക്കുന്നത് പൂർണമായും സുരക്ഷിതമാണെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). മുട്ട കഴിച്ചാൽ കാൻസർ ഉണ്ടാകുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും FSSAI വ്യക്തമാക്കി. ഇന്ത്യയിൽ വിൽക്കുന്ന മുട്ടകൾ കഴിക്കുന്നത് കാൻസറിന് കാരണമാകുമെന്ന് കണ്ടെത്തിയെന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരണമുണ്ടായിരുന്നു. ......
വരണ്ട് ഉണങ്ങി വിണ്ടുകീറിയ ചര്‍മ്മം തണുപ്പ് കാലത്ത് നമ്മെ ഏറെ അലട്ടുന്ന ഒന്നാണ്. ചര്‍മ്മ സംരക്ഷണം തണുപ്പ് കാലത്തില്‍ എങ്ങനെ ചെയ്യാം എന്ന് ഈ ലേഖനം പ്രതിപാദിക്കുന്നു.
· കുളിക്കുന്നതിനായി ചൂടുവെള്ളം ഉപയോഗിക്കുന്നതിന് പകരം ഇളം ചൂടുവെള്ളം ഉപയോഗിക്കുക.
· സോപ്പിന് പകരം ക്ലന്‍സിംഗ് ലോഷന്‍ ഉപയോഗിക്കുക. ......
പുതുതലമുറയിലെ കുഞ്ഞുങ്ങള്‍ക്ക് കളിപ്പാട്ടങ്ങള്‍ ധാരാളമായി വാങ്ങിച്ചു കൊടുക്കുന്ന ഒരു രീതി വളരെ സാധാരണമായി കണ്ടുവരുന്നു. കുഞ്ഞുങ്ങളുടെ രക്ഷിതാക്കളും മുത്തശ്ശന്മാരും മുത്തശ്ശിമാരും മറ്റു കുടുംബാംഗങ്ങളും ഒക്കെ തന്നെ കുഞ്ഞുങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതും അവരെ സന്തോഷിപ്പിക്കുന്നതും ഒക്കെ പുതിയ കളിപ്പാട്ടങ്ങള്‍ മേടിച്ചു കൊടുത്താണ്. ......
തണുപ്പുകാലത്തിന്റെ വരവ് നമ്മുടെ ആരോഗ്യസ്ഥിതിയിലും മാറ്റങ്ങള്‍ വരുത്തുന്നു. ചുമ, പനി, ജലദോഷം ശ്വാസംമുട്ടല്‍ എന്നീ രോഗങ്ങള്‍ തണുപ്പുകാലത്ത് സാധാരണയായി കണ്ടുവരുന്നു. ......
തിരുവനന്തപുരം: യുവാക്കൾ ഹൃദ്രോഗംമൂലം അപ്രതീക്ഷിതമായി മരണപ്പെടുന്ന സംഭവങ്ങൾക്ക് കോവിഡ് വാക്സിനുമായി ബന്ധമില്ലെന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) റിപ്പോർട്ട് അംഗീകരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പും. കോവിഡ് മഹാമാരിക്കുശേഷം ഹൃദ്രോഗംമൂലം യുവാക്കൾ മരിക്കുന്നതിന് കാരണം കോവിഡ് വാക്സിനാണെന്ന ആരോപണത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം തള്ളിയിരുന്നു. ......
തിരുവനന്തപുരം: കേരളത്തിൽ ജലജന്യ രോഗങ്ങൾ പടർന്നുപിടിക്കുന്നെന്ന് റിപ്പോർട്ട്. കഴിഞ്ഞ 11 മാസത്തിനിടെ സംസ്ഥാനത്ത് എലിപ്പനിബാധ മൂലമുള്ള മരണം 356 ആയി ഉയർന്നു. ......
പല മാരക രോഗങ്ങൾക്ക് മുന്നിലും മാനവ രാശി വിറച്ചുനിന്നിട്ടുണ്ട്. ആ രോഗങ്ങളെയെല്ലാം അതിജീവിക്കാനുള്ള ആർജ്ജവം മനുഷ്യൻ കൈവരിക്കുകയും ചെയ്തിരുന്നു. ......
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് ലോക എയ്ഡ്സ് ദിനം ആചരിക്കുന്നു. എച്ച്.ഐ.വി.......
തിരുവനന്തപുരം: സംസ്ഥാനത്ത് 15 മുതൽ 24 വയസ്സുവരെയുള്ള യുവാക്കളിൽ എച്ച്ഐവി ബാധ തുടർച്ചയായി ഉയരുന്നുവെന്ന് റിപ്പോർട്ട്. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ പുതിയ റിപ്പോർട്ടിലാണ് ആശങ്കാജനകമായ വിവരങ്ങളുള്ളത്. 2022-ൽ സംസ്ഥാനത്തെ ആകെ രോഗികളിൽ 9 ശതമാനം പേർ ഈ പ്രായക്കാർ ആയപ്പോൾ, 2023-ൽ അത് 12ശതമാനം ആയി. ......